സെൻറ്. തെരേസാസ് സി. എൽ. പി. എസ് കണിമംഗലം/എന്റെ ഗ്രാമം
ദക്ഷിണേന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂരിന്റെ പ്രാന്തപ്രദേശമാണ് കണിമംഗലം.
തൃശൂർ നഗരഹൃദയത്തിനരികെ തൃശൂർ റവന്യൂ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിലെ വെസ്റ്റ് ഉപജില്ലയിലാണ് സെന്റ് .തെരേസാസ് സി .എൽ .പി.സ്കൂൾ കണിമംഗലം സ്ഥിതിചെയുന്നത് .ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത്.