ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17202A (സംവാദം | സംഭാവനകൾ)
ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം
വിലാസം
, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-01-201717202A




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി. വിദ്യാലയമാണ് അച്ച്യുതന്‍ ഗേള്‍സ് എല്‍.പി സ്കൂള്‍.

ചരിത്രം

അച്ച്യതന്‍ ഗേള്‍സ് എല്‍.പി സ്ക്കൂള്‍ 1891-ല്‍ ശ്രീ. റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാന്‍ ക​​​​ഴിയാത്ത വ്യക്തിത്വത്തിെന്‍റ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവായിരുന്നു അപ്പുനെങ്ങാടി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിദന് മുന്‍തൂക്കം കൊടുത്തായിരുന്നു ഈ സ്ക്കൂള്‍ സ്ഥാപിക്ക്പ്പ്െട്ട്ത്. ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കിയിരുന്നു. എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്ക്കൂള്‍ എന്ന് ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ രേഖപ്പെടുത്തി കാണുന്നു. ഈ( വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകര്‍ ജര്‍മ്മന്‍കാര്‍ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (​എത്തന്‍ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവര്‍).

          തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം   വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം.  ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്ക്കൂള്‍

നടത്തിയിരുന്നത്. ഈ കാലഘട്ടത്തില്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു.

  മാത്രുഭൂമി സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന അപ്പുനെ‌ടുങ്ങാടിയും സൗഹ്രദയബന്ധം പുലര്‍ത്തിയിരുന്നു.  ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെന്‍റ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോള്‍  സ്ക്കൂള്‍ മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു.

നെടുങ്ങാടി സ്ക്കൂള്‍ എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്. മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോള്‍ 8-ാം തരം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1957-58 കാലയളവില്‍ സ്ക്കുള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.

            കുുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍  L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എല്‍.പി സ്ക്കൂളിന്‍റെ പ്രധമ പ്രധാന അദ്ധ്യാപിക.  

മം

==ഭൗനതികസൗകരൃങ്ങൾ==      ചുറ്റുമതിലും ഇനര്‍്‍റെലോക്കു് ചെയ്തതുമായ സ്ക്കൂള്‍ കോമ്പൗപണ്ട് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഫാന്‍ സൗകര്യത്തോടുകൂടിയ ക്ളാസുമുറികള്‍, 1500-ഒാളം  പുസ്ത്തകള്‍ ഉള്ള ലൈബ്രറി , കോര്‍പ്പറേഷന്‍ അനു
                                      വദിച്ച വിശാലമായ ഹാള്‍ , കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങള്‍ എന്നിവ ഈ സ്ക്കുളിനുണ്ട്.  2012  മുതല്‍   എല്‍.കെ ജി.  യു.കെ.ജി  എന്നി നഴ്സറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു.
                                      

തിരുത്തണംുുണ്ട

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജെ.ആര്‍.സി. } /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.ഇ. ശാരദ -1960-1980
  2. സൈനുനബ 1980-83
  3. ടി.ടി. ക്യഷ്ണനുണ്ണിനായര്‍ 1983-1997
    ശ്രീ. മൂത്തോറാന്‍      1997-1999
     വി.കെ. ലക്ഷമി      1999-2001
     ടി. പി. ഗംഗാധരന്‍നായര്‍    2001-2003      
      പി.വി.ലൂസി-       2003- 2006
      കെ.  ഹേമ  -    2006-2009
      സി. പ്രേമാനന്ദ്     2009-2013
      കെ. ഗോവിന്ദന്‍    2013-2015
      ചാണ്ടി അഗസ്റ്റിന്‍    2015-2016
      പി.പി. ശാന്തകുമാരി    2016    ഏപ്രില്‍ മുതല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.


നേട്ടങ്ങള്‍

       2012-ല്‍  6 കുട്ടികള്‍ക്ക്  L..S.S  കിട്ടിയിട്ടുണ്ട്.
       കലാപരമായും അക്കാഡമിക്കായും ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ടു.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ംം

  1. ബാബുസ്വാമി ------ സിനിമാനടന്‍

വഴികാട്ടി

{{#multimaps:11.78,75.8 |zoom=11}}