ജി.എൽ.പി.എസ് പുള്ളിപ്പാടം/എന്റെ ഗ്രാമം

16:19, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Junaisa k (സംവാദം | സംഭാവനകൾ) (→‎ചിത്രശാല)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ‍ുള്ളിപ്പാടം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മമ്പാട് പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഗ്രാമമാണ് പുള്ളിപ്പാടം.

ഭൂമിശാസ്ത്രം

പാടവും മലകളും കാടുകളും പുഴകളും ഉൾക്കൊള്ളുന്ന മനോഹരമായ പ്രദേശം. കൃഷിയിടങ്ങൾ ധാരാളമുണ്ട്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • അങ്കണവാടി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • ആയുർവേദ ആശുപത്രി
  • സ്കൂളുകൾ
  • പോസ്റ്റ് ഓഫീസ്
  • ഗ്രന്ഥശാല

ആരാധനാലയങ്ങൾ

  • മുസ്ലിം പള്ളികൾ
  • അമ്പലങ്ങൾ
  • ക്രിസ്ത്യൻ പള്ളി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ് പുള്ളിപ്പാടം
  • പി. യു എം എൽ പി സ്കൂൾ ഓടായിക്കൽ
  • കാരച്ചാൽ  അങ്കണവാടി
  • മണലോടി അങ്കണവാടി
  • പുള്ളിപ്പാടം അങ്കണവാടി
  • സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ

ചിത്രശാല