സേവാമന്ദിർ പോസ്റ്റ് ബേസിക്ക് സ്കൂൾ/എന്റെ ഗ്രാമം
സേവാമന്ധിരം പോസ്ററ് ബേസിക് സ്കൂൾ
രാമനാട്ടുകര കോഴിക്കോട്
കോഴിക്കോട് ജില്ലയിിൽ രാമനാട്ടുകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് സേവാമന്ദിരംപോസ്ററ് ബേസിക് സ്കൂള്1957-ല് കെ.രാധാകൃഷ്ണമേനോന്സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്ഥാപനങ്ങൾ
- കൃഷിഭവൻ
- പോസ്റ്റ് ഓഫീസ്
- സർവ്വീസ് സഹകരണ ബാങ്ക് രാമനാട്ടുകര
- മുനിസിപാലിറ്റി
- ഗണപത് എ.യു.പി. ബി സ്കൂൾ