എ.എൽ.പി.എസ് വീരോലിപ്പാടം

10:39, 23 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24649 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എൽ.പി.എസ് വീരോലിപ്പാടം
വിലാസം
വീരോലിപ്പാടം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724649





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൾമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിലുണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . കുട്ടികളുടെ യാത്രസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കബ്ബ്‌ -ബുൾബുൾ== ഈ സ്കൂളിൽ കബ്ബിന്റെയും ബുൾബുള്ളിന്റെയും ഓരോ യൂണിറ്റുവീതം പ്രവർത്തിച്ചുവരുന്നു .ഉപജില്ലാമത്സരങ്ങളിൽ ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിവരുന്നു . മേളകൾ == സ്കൂൾ തലത്തിൽ എഡ്യൂഫെസ്റ്റ് ,മെട്രിക്‌മേള ,ശാസ്ത്രമേള എന്നിവ എല്ലാവർഷവും നടത്തുകയും മികച്ചപ്രവർത്തനങ്ങൾ പഞ്ചായത്തുതലമത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ട് .ഉപജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാവർഷവും സമ്മാനങ്ങൾ കരസ്ഥമാക്കിവരുന്നു കുട്ടികളുടെ കായികശേഷി വികസിപ്പിക്കുന്നതിനായി കായികമത്സരങ്ങൾ എല്ലാ വർഷവും നടത്താറുണ്ട്.

മുന്‍ സാരഥികള്‍

ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് , ശ്രീ . വർഗീസ്മാസ്റ്റർ , ശ്രീ. ടി എം തോമസ്മാസ്റ്റർ , ശ്രീ. എം കെ ഷണ്മുഖൻ മാസ്റ്റർ , ശ്രീമതി .കെ വി ഏല്യാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ സ്കൂളിനുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.62208,76.28793|zoom=10}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വീരോലിപ്പാടം&oldid=262923" എന്ന താളിൽനിന്ന് ശേഖരിച്ചത്