സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/എന്റെ ഗ്രാമം
ളാലം, പാലാ
മീനച്ചാൽ ആറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ,ഗ്രാമീണ തനിമയോതുന്നു പ്രകൃതിമഹനോഹരമായ ഒരു സുന്ദരിയാണ് പാലാ .
ഭൂമിശാസ്ത്രം
കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഒരു പ്രധാന പട്ടണമാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമാണ് ഈ പട്ടണം. വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ. മീനച്ചിൽ നദി ഈ പട്ടണത്തിന്റെ മധ്യത്തിൽ കൂടി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു.
പ്രധാന പൊതുസ്ഥലങ്ങൾ
സെന്റ് തോമസ് സ്ക്കൂൾ
പാലാ കുരിശുപള്ളി
സെന്റ് തോമസ് കൊളേജ്
അൽഫോൻസാ കൊളേജ്
സർക്കാർ പോളിടെക്നിക്ക്
ശ്രെദ്ധേയരായ വ്യക്തികൾ
Cherian. J. Kappen - former MP, MLA, Municipal Chairman
ജോർജ് തോമസ് കൊട്ടുകാപ്പള്ളി - മുൻ എം പി
മാത്തച്ചൻ കുരുവിനാക്കുന്നേൽ - കേരള കോൺഗ്രസ് സ്ഥാപകൻ, പ്ലാൻ്റർ
വെട്ടൂർ രാമൻ നായർ - സാഹിത്യപ്രവർത്തകൻ
വി ബാലകൃഷ്ണൻ-സാഹിത്യകാരൻ
കെ.എം. മാണി - മുൻ നിയമസഭാംഗം, മുൻ മന്ത്രി
ടോം ജോസ്- മുൻ കേരള ചീഫ് സെക്ട്രട്ടറി
ബി. സന്ധ്യ - സാഹിത്യകാരി, പോലീസ് ഐ.ജി.
ആർ.വി. തോമസ് - മുൻ തിരുവിതാംകൂർ നിയമസഭ സ്പീക്കർ
കെ.എം. ചാണ്ടി - മധ്യപ്രദേശ് മുൻ ഗവർണ്ണർ, കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷൻ
മാണി സി. കാപ്പൻ - പാല എം എൽ.എ., international volleyball താരവും, നിർമ്മാതാവും, സംവിധായകനും.
ആരാധനാലയങ്ങൾ
സെന്റ് തോമസ് കത്തീദ്രൽ
ളാലം നിത്യസഹായ മാതാവിന്റെ പള്ളി
പുതിയകാവ് ദേവീ ക്ഷേത്രം
തൃക്കയിൽ ശിവക്ഷേത്രം
ളാലം സെന്റ് ജോർജ് പുത്തൻ പള്ളി
ളാലം മഹാദേവ ക്ഷേത്രം
കടപ്പാട്ടൂർ ശിവക്ഷേത്രം