ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/പ്രവർത്തനങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ഫാറ്റിമ ഗേൾസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷത്തൈ സമ്മാനിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

