| Prwhssktda | |
|---|---|
| വിലാസം | |
കാട്ടാക്കട തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഗില്‍ഡ എസ് |
| അവസാനം തിരുത്തിയത് | |
| 22-01-2017 | Prwhssktda |

തിരുവനന്തപുരം ജില്ലയില്‍, കാട്ടാക്കട താലൂക്കില്‍, വെള്ളനാട് ബ്ലോക്കില്‍, കാട്ടാക്കട പഞ്ചായത്തില്‍, കുളത്തുമ്മല്‍ വില്ലേജില്‍, കാട്ടാക്കട-ഡാം റോഡില്‍ ക്രിസ്ത്യന്‍ കോളേജിന് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന വളരെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് പി ആര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂള്.


2o11 -ല് ആദ്യമായി പിആ ര്‍ വില്യം ഹയര്‍ സെക്കന്ററി സ്കൂള്ളില് ജസ്റ്റി൯ സാറിന്റെ നേതൃത്വത്തില് ആരംഭിച്ച റെഡ്ക്രോസ് നല്ലരീതിയില് നടന്നുവരുന്നു









