ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം/2024-25
2022-23 വരെ | 2023-24 | 2024-25 |

ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
എൻ. എസ്. എസിന്റെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 19/10/24 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു പരിപാടിയുടെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് നിർവഹിച്ചു.