ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി
ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി | |
---|---|
വിലാസം | |
കല്ലിശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | Abilashkalathilschoolwiki |
................................
ചരിത്രം
കല്ലിശ്ശരി ഗ്രാമത്തില്‍ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂള് എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവണ്മെന്റ് യു പി സ്ക്കൂള് സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിന്റെ അഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോര്‍ എപ്പിസ്ക്കോപ്പയുടെ മാനേജ് മെന്റില്‍ 1904 ല്‍ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സര്‍ക്കാര്‍ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയര്‍ത്തുകയുമുണ്ടായി.
ഭൗതികസൗകര്യങ്ങള്
കമ്പ്യൂട്ടര്‍ ലാബ്, ലാബറട്ടറി, ടോയ്ലറ്റ്, കളിസ്ഥലം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
പുല്ലാംപ്ലാവില്‍ pv മാമ്മന്‍ സാര്‍, കണ്ടത്തില്‍ കൃഷ്ണന്‍കുട്ടി സാര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ആലുംമൂട്ടില്‍ ഉണ്ണി സാര്‍
- തോട്ടുമാലില്‍ രാഘവന് സാര്‍
- എന്‍ ടി ജോസഫ് സാര്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഫാ. പി കെ സക്കറിയ മാപ്പോട്ടില്‍
- N T ജോസഫ് നൈപ്പള്ളി ഉഴത്തില്‍
- ഷിബു സക്കറിയ അമ്പലവേലില്‍
- മനു തെക്കേടത്ത്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}