എ.എം.യു.പി.എസ് തളിക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24571 (സംവാദം | സംഭാവനകൾ) (added location)
എ.എം.യു.പി.എസ് തളിക്കുളം
വിലാസം
തളിക്കുളം
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724571





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1928-ല്‍ ആണ് ഈ സ്കൂള്‍ ആരംഭിച്ചത്. മുന്‍മാനേജര്‍ ആയ ശ്രീ. രത്നസ്വാമി അവര്‍ഗ്ഗളുടെ അച്ഛനായിരുന്ന ശ്രീ കുഞ്ഞിക്കുട്ടന്‍ എന്ന ക്ലര്‍ക്ക് ആണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായിരുന്നു ആദ്യം സ്കൂള്‍ കെട്ടിടം. മാനേജര്‍ ഇപ്പോഴുള്ള സ്ഥലത്തേക് താമസം മാറ്റിയപ്പോള് സ്കൂളും ഇപ്പോഴുള്ള സ്ഥലത്തേക് മാറ്റി .ആദ്യം ആണ്‍കുട്ടികള്‍ മാത്രമാണ്പഠിച്ചിരുന്നത് .രാത്രി പെട്രോമാക്സിന്റെ വെളിച്ചത്തിലായിരുന്നു പഠിച്ചിരുന്നത് .ശ്രീ ഇച്ചക്കാന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെട്മാസ്റ്റര്‍ .ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിയപ്പോള്‍ ശ്രീ ഗോവിന്ദന്‍ മാസ്റ്റര്‍ ആയിരുന്നു ഹെഡ് മാസ്റ്റര്‍ .ഐഡഡ് മുസ്ലിം ബോയ്സ് എല്‍ .പി സ്കൂള്‍ എന്നായിരുന്നു ആദ്യത്തെ പേര്.1956ല്‍ സ്കൂളിന്റെ രണ്ടാമത്തെ മാനേജരായിരുന്ന ശ്രീമതി വള്ളിയമ്മയുടെ കാലത്താണ്‌ സ്കൂള്‍ ഏഴാം തരം വരെയായി ഉയര്‍ന്നത്ശ്രീ. ടി .വി .വിശ്വംഭരന്‍ മാസ്റ്റര്‍ ആയിരുന്ന അന്നത്തെ ഹെഡ്മാസ്റ്റര്‍ .അന്ന്‍ സ്കൂള്‍ ഓല മേഞ്ഞതയിരുന്നു 1975 ല്‍ ആണ് പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയത് .2003 ജൂണില്‍ വടക്കുഭാഗത്തെ കെട്ടിടം കാറ്റില്‍ തകര്‍ന്നതിന് ശേഷമാണ് പുതിയ ഇരുനില കോണ്‍ക്രീറ്റ് കെട്ടിടം ഉണ്ടാക്കിയത്

ഭൗതികസൗകര്യങ്ങള്‍

അടച്ചുറപ്പുള്ള വിദ്യാലയം ,വാട്ടര്‍ പ്യൂ രി ഫെയര്‍ ഉപയോഗിച്ചുള്ള ശുദ്ധജല വിതരണം ,കുട്ടികളുടെ പാര്‍ക്ക്‌ ,cwsn കുട്ടികള്‍ക്കുവേണ്ടി ഉള്ള റാംബ്,ചവിട്ട്പടി ,കമ്പ്യൂട്ടര്‍ ലാബ്‌ ,സയന്‍സ് ലാബ്‌ ,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.461556,76.075180 |zoom=10}}

"https://schoolwiki.in/index.php?title=എ.എം.യു.പി.എസ്_തളിക്കുളം&oldid=261041" എന്ന താളിൽനിന്ന് ശേഖരിച്ചത്