കുന്നുമ്മക്കര ​ എം എൽ പി എസ്

17:37, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamna (സംവാദം | സംഭാവനകൾ)

...............................

കുന്നുമ്മക്കര ​ എം എൽ പി എസ്
വിലാസം
കുന്നുമ്മക്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Shamna




ചരിത്രം

  ഒന്നേകാല്‍ നൂറ്റാണ്ടുമുമ്പ്ഒരു ഒാത്തുപള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര എം എല്‍ പി സ്ക്കൂള്‍ മണ്‍മറ‍‍‍ഞ്ഞു പോയവരും ഇന്ന്സായംസന്ധ്യയില്‍ എത്തി നില്‍ക്കുന്നവരുമായ ഒരുപാടുപേരെ സാക്ഷരരാക്കിയിട്ടുള്ള ഒരു സ്ഥാപനമാണ്.അക്ഷരഭ്യാസം വരേണ്യവര്‍ഗ്ഗത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്തും കുന്നുമ്മക്കരയില്‍ ധാരാളം മുസ്ലീം സ്ത്രീ പുരുഷന്‍മാര്‍ നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവരായി ഉണ്ടായിരുന്നു എന്നത് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ്.

ഭൗതികസൗകര്യങ്ങള്‍

മോശമല്ലാത്ത രണ്ട് ബില്‍ഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാന്‍ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടര്‍ ലാബും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എം.ഗോപാലകുറുപ്പ്.
  2. ക്യഷ്ണക്കുറുപ്പ്
  3. ചോയിമാസ്റ്റര്‍
  4. അശോകന്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.വി അബ്ദുള്ള
  2. ഡോ.ഇല്ല്യാസ്
  3. ഡോ.എന്‍ കെ നവാസ്
  4. എന്‍ജിനിയര്‍ അബ്ദുറഹ്മാന്‍

വഴികാട്ടി

{{#multimaps:11.6726832,75.5794379 |zoom=13}}