ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കൊടുവള്ളി പണ്ട് കൊരുവിൽ എന്ന പേരിലും അറിയപ്പെട്ടിരുന്ന
കോഴിക്കോട് ജില്ലയിലാണ് കൊടുവള്ളി സ്ഥിതി ചെയ്യുന്നത്. കൊടുവള്ളി ഒരു മുനിസിപ്പാലിറ്റിയാണ്.
[[പ്രമാണം:47064-koyapa.jpeg|thump|കൊയപ്പ ഫുട്ബോൾ കൊയപ്പ ഫുട്ബോൾ മത്സരം നടക്കുന്നത് കൊടുവള്ളിയിലാണ്.