ജി. വി. എച്ച്. എസ്.എസ്. വേങ്ങര/എന്റെ ഗ്രാമം

20:43, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUHAMMAD NAVAS VK (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി. വി. എച്ച്. എസ്.എസ്. വേങ്ങര

മലപ്പുറം ജില്ലയിലെ ഊരകം പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. വി. എച്ച്. എസ്.എസ്. വേങ്ങര.

 
ജി. വി. എച്ച്. എസ്.എസ്.

ഊരകം പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ വേങ്ങര ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് ഊരകം ഗ്രാമപഞ്ചായത്ത്

ചെങ്കുത്തായ മലഞ്ചരിവുകളും, ചെങ്കല്ലുകൾ നിറഞ്ഞ കുന്നിൻപ്രദേശങ്ങളും, മലനിരകളിൽ നിന്നും ഒഴുകിവരുന്ന കൊച്ചരുവികളും, പച്ചപ്പട്ടു വിരിച്ച പാടങ്ങളും കൊണ്ടനുഗ്രഹീതമാണ് ഈ പ്രദേശം.

മഹാകവി വി.സി ബാലകൃഷ്ണ പണിക്കർ (കവി) സ്മാരക മന്ദിരം ഊരകം,കീഴ്മുറിയിലാണ്.

ഊരകമല

മലപ്പുറത്തെ ഊരകം കുന്ന് സമുദ്രനിരപ്പിൽ നിന്ന് 2000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ഗ്രാമങ്ങൾക്ക് മുകളിലൂടെ ഉയർന്നുനിൽക്കുന്ന ഊരകം കുന്ന് മനോഹരമായ കാഴ്ച പ്രദാനം ചെയ്യുന്നു, മാത്രമല്ല കരിപ്പൂരിലെ ദൂരെയുള്ള കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കാണാൻ നിങ്ങളെ അനുവദിക്കുന്നു. മലമുകളിലേക്കുള്ള ട്രെക്കിംഗ് ഒരു പുരാതന ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.

തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം

ഏകദേശം 2000 വർഷം പഴക്കമുള്ള ഈ ക്ഷേത്രം പൂർണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനടുത്തായി പുതുതായി നിർമ്മിച്ച മറ്റൊരു ക്ഷേത്രം കാണാം. ഇതാണ് തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം

ജി.വി .എച് .എസ്.എസ് വേങ്ങര

 
my school

വേങ്ങര നഗരത്തോട് ചേർന്നു ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി .എച് .എസ്.എസ് വേങ്ങര.ബോയ്സ് സ്‌കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .1957  ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്  

 
HIGH TECH CLASS ROOM

.വിദ്യാലയഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതുസ്ഥാപങ്ങൾ

  • വേങ്ങര പോലീസ് സ്റ്റേഷൻ
  • ടെലിഫോൺ  എക്സ്ചേഞ്ച്

ആരാധനാലയങ്ങൾ

ആമാഞ്ചേരി ഭഗവതി ക്ഷേത്രം

കൊയപ്പാപ്പ  മഖ്‌ബറ

തിരുവർച്ചനാംകുന്ന്‌ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഗവ.ബോയ്സ്

ഗവ.ഗേൾസ്

മലബാർ കോളേജ്

നവോദയ വിദ്യാലയ

പ്രശസ്ത വ്യക്തികൾ

വി.സി ബാലകൃഷ്ണ പണിക്കർ (കവി)