ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/എന്റെ ഗ്രാമം
എന്റെ ഗ്രാമം
കൊടുവള്ളി പണ്ട് കൊരുവിൽ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
കോഴിക്കോട് ജില്ലയിലാണ് കൊടുവള്ളി സ്ഥിതി ചെയ്യുന്നത്. കൊടുവള്ളി ഒരു മുനിസിപ്പാലിറ്റിയാണ്. കൊയപ്പ ഫുട്ബോൾ മത്സരം നടക്കുന്നത് കൊടുവള്ളിയിലാണ്.