ജി യു പി എസ് വെള്ളമുണ്ട/എന്റെ ഗ്രാമം
വെള്ളമുണ്ട
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ വെള്ളമുണ്ട എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് വെള്ളമുണ്ട . ഇവിടെ 267 ആൺ കുട്ടികളും 247 പെൺകുട്ടികളും അടക്കം 514 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്
ചരിത്രം
പത്തൊമ്പതാം മൈൽ സ്ഥാപിതമായ വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂൾ ആദ്യകാലത്ത് വെളിയരണ എന്ന സ്ഥലത്തായിരുന്നു ആരംഭിച്ചത്.. വാടകക്കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് വെള്ളമുണ്ട ടൗണിലേക്ക് മാറിയത്.. റവന്യൂ വകുപ്പ് നൽകിയ 1.05 ഏക്കർ സ്ഥലത്ത് ആണ് കെട്ടിടം പ്രവർത്തനമാരംഭിച്ചത്.. റവന്യൂ വകുപ്പിന്റെ 1.30ഏക്കറ സ്ഥലം വേറെയും കെട്ടിടത്തിനു സ്വന്തമായി ഉണ്ട്.. ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുന്നതിന് വേണ്ടി പി ടി 70 സെന്റ് സ്ഥലം കൂടെ സ്കൂളിന് വേണ്ടി വാങ്ങിയിട്ടുണ്ട്