ഗവ. എൽ പി എസ് കടയിരുപ്പ്/എന്റെ ഗ്രാമം

കേരള സംസ്ഥാനത്ത് എറണകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിന്റെ ഹൃദയഭാഗത്തെ ഒരു വളരെ വികസിതമായ പട്ടണമാണ് കോലഞ്ചേരി.ഈ പട്ടണത്തിലെ ഒരു ഗ്രാമമാണ് കടയിരുപ്പ്.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിന്റെ ഹൃദയഭാഗത്ത് കോലഞ്ചേരിക്ക് അടൂത്തായി കടയിരൂപ്പ് ഗ്രാമത്തിൽ സ്ഥിതിചെയ്യൂന്ന പ്രധാന സ്കൂളാണിത്.താരതമ്യേന ഉയർന്ന പ്രദേശമാണ്.

പ്രധാന പൊതൂസ്ഥാപനങ്ങൾ

  • കടയിരൂപ്പ് സാമൂഹിക ആരോഗ്യകേന്ദ്രം
  • കടയിരൂപ്പ് GHSS
  • കടയിരൂപ്പ് ,ഐക്കരനാട് ഗ്രാമപഞ്ചായത്ത്