ചെർളയം

തൃശൂർ ജില്ലയിൽ കുന്നംകുളത്തിന്നു അടുത്ത സ്ഥിതി ചെയുന്ന ഒരു സ്ഥലമാണ് ചെർളയം .നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്.

പൊതുസ്ഥാപങ്ങൾ

  • എച്ച്.സി.സി.യു.പി.എസ് ചെർളയം

തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എച്ച്.സി.സി.ജി.യു.പി സ്ക്കൂൾ ചെർളയം .ഹോളിചൈൽഡ്സ് കോൺവെൻറ് ഗേൾസ് അപ്പർ പ്രൈമറി സ്ക്കൂൾ ചെർളയം എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.

  • മലങ്കര മെഡിക്കൽ മിഷൻ ആശുപത്രി മലങ്കര മെഡിക്കൽ മിഷൻ പാമ്പുകടി ചികിത്സയിലെ മികവിനും വൈദഗ്ധ്യത്തിനും പേരുകേട്ടതാണ്
ആരാധനാലയങ്ങൾ

RC ചർച് ചെർളയം

പോസ്റ്റ് ഓഫീസ്

കുന്നംകുളം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പട്ടണവും മുനിസിപ്പാലിറ്റിയുമാണ് കുന്നംകുളം. നോട്ട് ബുക്ക്-അച്ചടി വ്യവസായത്തിന് പ്രശസ്തമാണ് കുന്നംകുളം. കേരളത്തിലെ നോട്ട് ബുക്ക് ഉദ്പാദനത്തിന്റെ 90 ശതമാനത്തിലധികവും കുന്നംകുളത്ത് നിന്നാണ്.[അവലംബം ആവശ്യമാണ്] തൃശ്ശൂർ ജില്ലാ ആസ്ഥാനത്തുനിന്ന് 23 കിലോമീറ്റർ അകലെയാണ് കുന്നംകുളം പട്ടണം സ്ഥിതി ചെയ്യുന്നത് . ക്ഷേത്രനഗരമായ ഗുരുവായൂരിലേക്ക് കുന്നംകുളത്തുനിന്ന് 8 കിലോമീറ്റർ ദൂരമേയുള്ളൂ. .

ളം

പിൻകോഡ്

680503