ജി. ജി. എച്ച്. എസ്. എസ് കല്ലായി/Say No To Drugs Campaign

11:29, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vipinkizhakkayil (സംവാദം | സംഭാവനകൾ) ('ലഹരി വിരുദ്ധ ദിനം 26-7-2024ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു ബോധവത്കരണക്ലാസ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു . ലഹരി വിരുദ്ധ ബോധവല്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലഹരി വിരുദ്ധ ദിനം

26-7-2024ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു ബോധവത്കരണക്ലാസ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടന്നു .

ലഹരി വിരുദ്ധ ബോധവല്ക്കരണക്ലാസ് BEYPORE POLICE STATION CIസാറിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് നല്കി. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ചും ശാരീരിക മാനസിക വൈകല്യങ്ങളെക്കുറിച്ചും വിശദ്ധമായി പറയുകയുണ്ടായി.

ശേഷം കുട്ടികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തി

JULY 29ന് അസംബ്ലിയിൽവെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചങ്ങല തീർക്കുകയുംചെയ്തു.