ബന്തടുക്ക

1952 ഫെബ്രുവരി 21 ലാണ് സൗത്ത് കാനറ ജില്ലയുടെ കീഴിൽ ഏകാധ്യാപക വിദ്യാലയമായാണ് മലയോരമേഖലയിലെ ഈ വിദ്യാലയത്തിന് തുടക്കമായത്

ഭൂമിശാസ്ത്രം

GHSS ബന്തടുക്ക കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മലയോര മേഖലകളിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ്.