ജി.എച്ച്. എസ്സ്.എസ്സ്. കരുവംപൊയിൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:07, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalin (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കര‍ുവംപൊയിൽ

കൊടുവള്ളിയുടെ കിഴക്കൻ മേഖലയിൽ താമരശ്ശേരി കോഴിക്കോട് പാതയിൽ സ്ഥിതി ചെയ്യുന്നു.

കരുവംപൊയിലിൽ അന്നത്തെ മലബാർ ജില്ലയുടെ കീഴിൽ 1922- 23 കാലഘട്ടത്തിലാണ് വിദ്യാലയം സ്ഥാപിതമായത്

കൊടുവള്ളി പ്രഥമ പ്രസിഡണ്ട് പരേതനായ പരിയേയിക്കുട്ടി അധികാരിയാണ് ഈ വിദ്യാലയ സ്ഥാപനത്തിന് മുൻകൈ എടുത്തത്

കരുവംപൊയിൽ‍‍‍‍‍‍‍

പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ് കരുവംപൊയിൽ[[പ്രമാണം:SCHOOL KPL.jpg

https://schoolwiki.in/sw/iugc%7CThumb%7Cജി.എച്ച്.എസ്.എസ് കരുവംപൊയിൽ]]

  • പോസ്റ്റ് ഓഫീസ് [[പ്രമാണം:P.OFFICE.jpg

https://schoolwiki.in/sw/iufx%7CThumb%7Cപോസ്റ്റ് ഓഫീസ്]]

  • കൊടുവള്ളി സർവീസ് സഹകരണ ബാൻക് [[പ്രമാണം:47463 BANK.jpeg

https://schoolwiki.in/sw/iufe%7CThumb%7Cകൊടുവള്ളി സർവീസ് സഹകരണ ബാൻക് ]]

  • അക്ഷയ കേന്ദ്രം

ആരാധനാലയങ്ങൾ

  • അടുത്തടുത്തായി അനവധി ഹിന്ദു മുസ്ലീം ആരാധനാലയങ്ങൾകാണുന്നു