ഗവ. എൽ പി ജി സ്കൂൾ പള്ളിക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gopikas (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പള്ളിക്കൽ

പള്ളിക്കൽ

ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉയർന്ന പ്രദേശം

പ്രധാന പൊതു സ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • സി എം എസ് ഹൈസ്കൂൾ

ചരിത്ര പ്രാധാന്യമുള്ള സ്ഥലം

കൃഷ്ണപുരം കൊട്ടാരം

പള്ളിക്കൽ ഗ്രാമത്തിൽ നിന്ന് ഏകദേശം 10km അകലത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ്കൊട്ടാരം പണികഴിപ്പിച്ചത്.