എം ഐ സി അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/എന്റെ ഗ്രാമം
കേച്ചേരി
തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.
[[പ്രമാണം:24078 - EnteGramam - Kechery.png | Tumb | കേച്ചേരി ]]
തൃശ്ശൂർ നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരിയ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന കേച്ചേരിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
- കേച്ചേരിപ്പുഴ
- പെരുമല
- പാറന്നൂർ ചിറ