ജി എൽ പി എസ് കണ്ടത്തുവയൽ/എന്റെ ഗ്രാമം
കണ്ടത്തുവയൽ
വയനാട്ടിലെ മാനന്തവാടിയിലെ ഒരു ചെറിയ ഗ്രാമം ആണ് കണ്ടത്തുവയൽ.ഉൾപ്പെടുന്നത് തൊണ്ടർനാട് പഞ്ചായത്തിലാണ് .
ഭൂമിശാസ്ത്രം
വളരെ താഴ്ന്ന പ്രദേശമാണ്.
പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ് കാഞ്ഞിരങ്ങാട്
- പോലീസ് സ്റ്റേഷൻ വെള്ളമുണ്ട
ആരാധനാലയങ്ങൾ
- വിഷ്ണു ക്ഷേത്രം
- പോള്ളമ്പാറ പള്ളി