== കണ്ടത്തുവയൽ ==
വയനാട്ടിലെ മാനന്തവാടിയിലെ ഒരു ചെറിയ ഗ്രാമം ആണ് കണ്ടത്തുവയൽ.ഉൾപ്പെടുന്നത് തൊണ്ടർനാട് പഞ്ചായത്തിലാണ് .
വളരെ താഴ്ന്ന പ്രദേശമാണ്.