ജി.യു.പി.എസ് പറമ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അമരമ്പലം പൂക്കോട്ടുംപാടം

മലപ്പുറം ജില്ലയിൽ നിലമ്പൂരിൽ നിന്ന് 12 കിലോമീറ്റർ അകലെയായി അമരമ്പലം പ‍‍‍‍‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൂക്കോട്ടുംപാടം.

ഭൂമിശാസ്ത്രം

സൈലന്റ് വാലി ദേശീയോദ്യാനവുമായി അതി‍‍ർത്തി പന്കിടുന്ന അമരമ്പലം പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിലെ ഒരു പട്ടണമാണ് പൂക്കോട്ടുംപാടം.സമുദ്ര നിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള പ്രദേശമാണിത്.