ഗവ. എൽ പി എസ് പള്ളിപ്പുറം/എന്റെ ഗ്രാമം
ഒറ്റുവിളക്കം
തിരുവനന്തപുരം ജില്ലയിലെ അണ്ടൂർക്കോണം ഗ്രമപഞ്ചായത്തിലെ പള്ളിപ്പുറം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രേദേശം ആണ് ഒറ്റുവിളക്കം ,ദേശീയ പാത അടുത്ത് കൂടെ കടന്നു പോകുന്നതിനാൽ പൊതുവിൽ ഇവിടം പള്ളിപ്പുറം എന്നാണ് അറിയപ്പെടുന്നത് പ്രദേശവാസികൾക്കു മാത്രമേ ഒറ്റുവിളക്കം എന്ന പേര് അറിയുകയുള്ളൂ ...ഗ്രാമ ഭംഗിയിൽ നിന്നും നഗരഭംഗിയിലേക്കു രൂപമാറ്റത്തെ വന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്തിലെ പ്രധാന സാംസ്‌കാരിക സ്രോതസ്സാണ് ഈ വിദ്യാലയം .....