ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അംഗീകാരങ്ങൾ/2024-25
2022-23 വരെ | 2023-24 | 2024-25 |
NMMS 2024
2023-24 എൻ എം എം എസ് സ്കോളർഷിപ്പിന് കാർത്തിക എം എസ്, അർച്ചന എസ് എസ്, ദിയ ഫാത്തിമ ജെ കെ എന്നീ വിദ്യാർത്ഥികൾ അർഹരായി.
നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം 2024
2024-25 വിദ്യാരംഗം കലാസാഹിത്യ വേദി നെടുമങ്ങാട് ഉപജില്ല പ്രബന്ധാവതരണം ഒന്നാം സ്ഥാനം സുദക്ഷിണ വി ബി (10 H) അർഹയായി.
നെടുങ്ങാട് ഉപ ജില്ല സയൻസ് സെമിനാർ 2024
നെടുങ്ങാട് ഉപ ജില്ല സയൻസ് സെമിനാർ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ജില്ലാ തല മത്സരത്തിന് അർഹയായ സാന്ദ്ര സനൽകുമാറിന് അഭിനന്ദനങ്ങൾ
സബ് ജില്ല ജൂനിയർ ഹോക്കി ടീം വിജയികൾ 2024
നെടുമങ്ങാട് സബ് ജില്ല ജൂനിയർ ഹോക്കി ടീം വിജയികൾ
റവന്യൂ ജില്ല U-17 ഗേൾസ് ഹോക്കി 2024
- റവന്യൂ ജില്ല U-17 ഗേൾസ് ഹോക്കി മത്സരത്തിൽ runners-up ആയ നെടുമങ്ങാട് സബ്ജില്ല ടീമംഗങ്ങൾ
റവന്യൂ ജില്ല സബ്ജൂനിയർ ഗേൾസ് ടേബിൾ 2024
2024-25 തിരുവനന്തപുരം റവന്യൂ ജില്ല സബ്ജൂനിയർ ഗേൾസ് ടേബിൾ ടെന്നീസ് രണ്ടാം സ്ഥാനം .
നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ്(HS) 2024
നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ് (HS) Fathima Nazrin (9G) ന് ഒന്നാം സ്ഥാനം
നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ് UP 2024
നെടുമങ്ങാട് സബ് ജില്ലാ സയൻസ് ക്വിസ് (UP) Devamithra (6B) ന് രണ്ടാം സ്ഥാനം
നെടുമങ്ങാട് സബ് ജില്ലാ ടാലൻ്റ് സെർച്ച് സെർച്ച് 2024
നെടുമങ്ങാട് സബ് ജില്ലാ ടാലൻ്റ് സെർച്ച് എക്സാം സയൻസ് HS വിഭാഗം ടീമ ട്വിങ്കിൾ (10D) ന് രണ്ടാം സ്ഥാനം
തിരുവനന്തപുരം റവന്യൂ ജില്ല ജൂനിയർ ബാസ്ക്കറ്റ്ബോൾ 2024
തിരുവനന്തപുരം റവന്യൂ ജില്ല ജൂനിയർ ബാസ്ക്കറ്റ്ബോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി
വിദ്യാരംഗം സെമിനാർ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം 2024
വിദ്യാരംഗം സെമിനാർ സംസ്ഥാന മത്സരത്തിലേക്ക് തെരഞ്ഞെടുത്ത (ജില്ലാതലത്തിൽ ഒന്നാം സ്ഥാനം) സുദക്ഷിണ. വി. ബി അഭിനന്ദനങ്ങൾ...
റവന്യൂ ജില്ല സബ്ജൂനിയർ ടെന്നീസ് ഗോൾഡ് മെഡൽ
തിരുവനന്തപുരം റവന്യൂ ജില്ല സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ടെന്നീസ് ഗോൾഡ് മെഡൽ.സംസ്ഥാന ടീമിലേക്ക് ആരഭി തിരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ...
വിദ്യാരംഗം സെമിനാർ (സംസ്ഥാനതലം) 2024 -
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രബന്ധാവതരണത്തിൽ (സംസ്ഥാനതലം) സമ്മാന അർഹയായ സുദക്ഷിണ.വി.ബി ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ സ്കൂളിന് കൈവരിക്കാൻ കഴിഞ്ഞ വലിയ ഒരു നേട്ടമായിട്ടാണ് ഇതിനെ കാണുന്നത്. 'എം.മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും' എന്നതായിരുന്നു വിഷയം. ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനത്ത് എത്തിയ സുദക്ഷിണ സംസ്ഥാനതലത്തിലും സമ്മാനാർഹയായി. തിരുവനന്തപുരം ജില്ലയുടെയും നെടുമങ്ങാട് ഉപജില്ലയുടെയും നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും പേരിനെ സംസ്ഥാനതലത്തിലേക്ക് ഉയർത്താൻ സുദക്ഷിണയ്ക്ക് കഴിഞ്ഞു. സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും മയ്യഴിയുടെ കഥാകാരനെ കാണാനും ഒപ്പം നിൽക്കാനും കഴിഞ്ഞത് മഹാഭാഗ്യം
ഗാന്ധി ദർശൻ തിരുവനന്തപുരം ജില്ലാ ദേശഭക്തി ഗാനം -
ഗാന്ധി ദർശൻ തിരുവനന്തപുരം ജില്ലാ ദേശഭക്തി ഗാനം 1st. 35 ടീമിനോട് മത്സരിച്ച് നമ്മുടെ up മക്കൾ ഒന്നാമതെത്തി... അഭിനന്ദനങ്ങൾ...
റവന്യൂജില്ലാതല ഹാൻഡ് ബോൾ വിജയികൾ -
റവന്യൂജില്ലാതല ജൂനിയർ പെൺകുട്ടികളുടെ ഭാഗം ഹാൻഡ് ബോൾ വിജയികൾ നമ്മുടെ സ്കൂളിലെ ചുണക്കുട്ടികൾ
റവന്യൂജില്ലാതല ബോൾ ബാഡ്മിന്റൺസീനിയർ -
തിരുവനന്തപുരം റവന്യൂ ജില്ലാ ബോൾ ബാഡ്മിന്റൺസീനിയർ ഗേൾസ് വിജയികൾ
റവന്യൂ ജില്ല സീനിയർ ത്രോ ബോൾ -
റവന്യൂ ജില്ല സീനിയർ ത്രോ ബോൾ പെൺകുട്ടികളുടെ വിഭാഗം മൂന്നാം സ്ഥാനം
പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ -
തിരുവനന്തപുരം റവന്യൂ ജില്ല പവർ ലിഫ്റ്റിംഗ് ഗോൾഡ് മെഡൽ അഭിരാമി
School district weight lifting championship 59 category -
School district weight lifting championship 59 category gold medal Winner ANUPA JUSTIN