സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഐടി മേള 2024-25

2024-25 ലെ ഐടി ക്വിസ് വിജയിയായ വിമല ഹൃദയ ഹൈസ്കൂളിലെ എബിറ്റോ പി. ജില്ലാതല ഐടി ക്വിസിന് അർഹത നേടി

പ്രമാണം:44003 QUIZ.png
പ്രമാണം:44003 QUIZ(1).png

ടാലന്റ് സെർച്ച് പരീക്ഷ 2024

2024-25 ലെ ടാലന്റ് സെർച്ച് പരീക്ഷ വിജയിയായ വിമല ഹൃദയ ഹൈസ്കൂളിലെ അന്ന ജാക്വിലിൻ ജില്ലാതല ടാലന്റ് സെർച്ച് പരീക്ഷക്ക് അർഹത നേടി

 

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

2023 - 24 അധ്യായന വർഷം നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന് സ്കൂൾ , സബ് ജില്ലാ , ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ച്ച ലിറ്റിൽ കൈറ്റ്സിലെ അഭിമാനമായ ജെറിൻ ജെ ആർ