എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/ലിറ്റിൽകൈറ്റ്സ്/2024-27
2024 ജൂൺ 15 ശനിയാഴ്‍ച്ച നടത്തിയ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഏട്ടാം തരത്തിലെ കുട്ടികളെ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായി തിരഞ്ഞെടുത്തു. ശ്രീമതി. പ്രിൻസി കെ,ലിനിഷ എന്നവർ കൈറ്റ് മിസ്‍ട്രസ്മാരായി പ്രവർത്തിച്ച് വരുന്നു.