എ.എം.എൽ.പി.സ്കൂൾ അല്ലൂർ
<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>
എ.എം.എൽ.പി.സ്കൂൾ അല്ലൂർ | |
---|---|
വിലാസം | |
അല്ലൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 19604 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വളവന്നൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് മലപ്പുറം ജില്ലയിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ എ.എം.എല്‍.പി.സ്കൂള്‍ അല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം, ഈ വിദ്യാലയം 1936 ല്‍ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പും ഇവിടെ ഒരു പാഠശാല പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറഞ്ഞത് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. വളവന്നൂര്‍,തിരുന്നാവായ,തലക്കാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഈ കൊച്ചുഗ്രാമം ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് 'മുഹമ്മദ് മാസ്റ്റര്‍' എന്ന അധ്യാപകനാണ് 1936 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അമ്പതോളം കുട്ടികളുമായി ഒരു ഓലപ്പുരയില്‍ തുടങ്ങിയ സംരംഭമാണ് കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ നഴ്സറി വിഭാഗമുള്‍പ്പെടെ മുന്നൂറോളം കുട്ടികളുമായി ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.