എ.എം.എൽ.പി.സ്കൂൾ അല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19604 (സംവാദം | സംഭാവനകൾ)

<nowiki>വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക</nowiki>

എ.എം.എൽ.പി.സ്കൂൾ അല്ലൂർ
വിലാസം
അല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201719604





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

           വളവന്നൂര്‍ പ‍ഞ്ചായത്തിലെ പത്താം വാര്‍ഡിലാണ് മലപ്പുറം ജില്ലയിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ എ.എം.എല്‍.പി.സ്കൂള്‍ അല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. സ്കൂളില്‍ ലഭ്യമായ രേഖകള്‍ പ്രകാരം, ഈ വിദ്യാലയം 1936 ല്‍ ആരംഭിച്ചതായി കാണുന്നു. അതിനുമുമ്പും ഇവിടെ ഒരു പാഠശാല പ്രവര്‍ത്തിച്ചിരുന്നതായി പഴമക്കാര്‍ പറഞ്ഞത് മുതിര്‍ന്നവര്‍ ഓര്‍ക്കുന്നു. വളവന്നൂര്‍,തിരുന്നാവായ,തലക്കാട് എന്നീ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ ഈ കൊച്ചുഗ്രാമം ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കമായിരുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ സര്‍വ്വതോന്മുഖമായ ഉന്നമനം ലക്ഷ്യംവച്ച് 'മുഹമ്മദ് മാസ്റ്റര്‍' എന്ന അധ്യാപകനാണ് 1936 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് അമ്പതോളം കുട്ടികളുമായി ഒരു ഓലപ്പുരയില്‍ തുടങ്ങിയ സംരംഭമാണ് കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍ നഴ്സറി വിഭാഗമുള്‍പ്പെടെ മുന്നൂറോളം കുട്ടികളുമായി ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെതന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_അല്ലൂർ&oldid=256828" എന്ന താളിൽനിന്ന് ശേഖരിച്ചത്