സെന്റ്മേരീസ് എൽ പി എസ് ളാലം പാല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രവേശനോത്സവം 2024
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറയ്ക്കുന്നതിനും , പുതിയ ഒരു അധ്യയന വർഷത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനായി ഈ വർഷവും പ്രവേശനോത്സവം നടത്തപ്പെട്ടു.വർണ്ണശബളമായ കീരീടങ്ങളും ധരിച് ,മനോഹരമായ പൂക്കളും കൈയിലേന്തിയാണ് കുരുന്നുകൾ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.നവാഗതരുടെ സ്വീകരണവും പുസ്തക പ്രകാശനവും നടത്തപ്പെട്ടു.
യോഗ ദിനം
വായനദിനാഘോഷം
വായനദിനത്തോടനുബന്ധിച് വായനവസന്തം 2024 എന്ന പേരിൽ വായന വാരാചരണം നടത്തപ്പെട്ടു.
![](/images/thumb/4/40/31521_vayanadinam.jpg/300px-31521_vayanadinam.jpg)
വായന വാരത്തിൽ ഓരോ ദിവസവും കുട്ടികൾക്ക് ക്ലാസ് തലത്തിൽ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച് വ്യക്തമാക്കുന്നതിനായി സ്പെഷ്യൽ അസ്സംബ്ലിയും നടത്തി .
സ്വാതന്ത്ര്യദിനാഘോഷം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച് 2024 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് മേരീസ് എൽ പി എസ് ളാലത്തിൽ സ്വാതന്ത്ര്യദിനറാലി നടത്തപ്പെട്ടു .റാലിയെ തുടര്ന്നു സ്പെഷ്യൽ അസ്സംബ്ലിയും ,ക്ലാസ് തലത്തിൽ പോസ്റ്റർ നിർമാണ മത്സരം,പതാക നിർമാണ മത്സരം തുടങ്ങി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു .
![](/images/thumb/1/1e/31521_indepedence_day_.jpg/300px-31521_indepedence_day_.jpg)
![](/images/thumb/4/46/31521_assembly_independance_day.jpg/300px-31521_assembly_independance_day.jpg)