എ.എൽ.പി.എസ് വീരോലിപ്പാടം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ് വീരോലിപ്പാടം | |
---|---|
വിലാസം | |
വീരോലിപ്പാടം | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
21-01-2017 | 24649 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൽമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . കുട്ടികളുടെ യാത്രസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് , ശ്രീ . വർഗീസ്മാസ്റ്റർ , ശ്രീ. ടി എം തോമസ്മാസ്റ്റർ , ശ്രീ. എം കെ ഷണ്മുഖൻ മാസ്റ്റർ , ശ്രീമതി .കെ വി ഏല്യാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.62208,76.28793|zoom=10}}