എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്/2024-25

23:47, 23 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18644 (സംവാദം | സംഭാവനകൾ) (''''''ചാന്ദ്രദിനം''''' മനുഷ്യൻ ചന്ദ്രനിലെത്തിയ വിജയദിനമായ ജൂലൈ 21 ന് സ്കൂളിൽ വിവിധ പ്രവർത്തങ്ങൾ നടന്നു.നിറംകൊടുക്കൽ മത്സരം lkg കുട്ടികൾ മനോഹരമാക്കിയപ്പോൾ ukg ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചാന്ദ്രദിനം

മനുഷ്യൻ ചന്ദ്രനിലെത്തിയ വിജയദിനമായ ജൂലൈ 21 ന് സ്കൂളിൽ വിവിധ പ്രവർത്തങ്ങൾ നടന്നു.നിറംകൊടുക്കൽ മത്സരം lkg കുട്ടികൾ മനോഹരമാക്കിയപ്പോൾ ukg ക്ലാസ്സുകാർ ക്വിസ് മത്സരമാണ്‌ നടത്തിയത്.പ്രൈമറി തലത്തിൽ ഒന്നാം ക്ലാസ്സുകാർ നിറങ്ങൾ നൽകി ,രണ്ടാം ക്ലാസ്സുകാർ ക്വിസ് മത്സരവും,മൂന്നാം ക്ലാസ്സിൽ ക്വിസ് കഥ ,കൊളാഷ് എന്നിവയും,നാലാം ക്ലാസ്സിൽ ചുമർ പത്രിക എന്നീ പ്രവർത്തനങ്ങളും നടത്തി.ചാന്ദ്രദിന സന്ദേശം നൽകിയത്‌നൽകിയത് നസ്റിൻ  ടീച്ചർ ആണ് .കൂടാതെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഫെഡിൽ ബഷീർ എന്ന കുഞ്ഞു ബഹിരാകാശ യാത്രികനോട് സംഭാഷണം നടത്താനുള്ള അവസരം കുട്ടികൾക്ക് അവസരം ലഭിച്ചു.