സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:08, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24361 (സംവാദം | സംഭാവനകൾ)
സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ
വിലാസം
തൃശ്ശൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201724361





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==അർണോസ് പാതിരിയുടെ പാദസ്പര്ശമേറ്റ മണ്ണിൽ 1903 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.തൃശ്ശൂർ ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തു വേലൂർഎന്ന സ്ഥലത്താണ് ഇ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ആധുനികസൗകര്യങ്ങളോടുകൂടിയ ക്ലാസ്സ്മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനു സ്വന്തം .തൃശ്ശൂർ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണിത് .

ഭൗതികസൗകര്യങ്ങള്‍

വലിയ ക്ലാസ്സ്മുറികൾ , വിശാലമായ കളിസ്ഥലം ,കമ്പ്യൂട്ടർലാബ് ,സ്മാർട്ക്ലാസ്സ്‌റൂം ,പാചകപ്പുര ,ടോയ്‌ലെറ്റുകൾ15 എണ്ണം , എല്ലാക്ലാസ്സ്മുറികളിലും ലൈറ്റും രണ്ടു ഫാൻ വീതവും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:10.6370,76.1641|zoom=10}}