സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/സ്പോർട്സ് ക്ലബ്ബ്/2024-25
കാസറഗോഡ് ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ കീഴിൽ നടന്ന കാസറഗോഡ് ജില്ലാ സീനിയർ നീന്തൽ മത്സരത്തിൽ 4 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യൻ പട്ടം നേടുകയും മീറ്റിലെ ഏറ്റവും വേഗമേറിയ താരമാകുകയും ചെയ്ത മുഹമ്മദ് മൊയ്‌നുദ്ദിൻ TK.