ജി.എച്ച്. എസ്.എസ്. ആതവനാട്/സ്കൗട്ട്&ഗൈഡ്സ്
ഗൈഡ്സ് യൂണിറ്റ് ഉത്ഘാടനം
ആതവനാട് GHSS ൽ ഗൈഡ്സ് യൂണിറ്റ് ഉത്ഘാടനം ഡിസ്‌ട്രിക്‌ട് ട്രെയിനിങ് കമ്മിഷണർകോമളവല്ലി ടീച്ചർ 14/08/2024, ബുധനാഴ്ച നിർവ്വഹിച്ചു. ജില്ലാ കമ്മിഷണർ പാത്തുമ്മക്കുട്ടി ടീച്ചർ ബോധവൽക്കരണ ക്ലാസ് നൽകി .