ജിയുപിഎസ് പുതുക്കൈ/പ്രവർത്തനങ്ങൾ/2024-25

20:36, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12349 (സംവാദം | സംഭാവനകൾ) ('മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്  ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മദർ പി ടി എ പ്രസിഡൻറ് ശ്രീമതി സജിത, സ്കൂൾ അധ്യാപിക ശ്രീമതി സ്മിത ഭരത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന്  ശ്രീമതി ശോഭന കൊഴുമ്മൽ നന്ദി അർപ്പിച്ചു. തുടർന്ന് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സ്കൂൾ അധ്യാപിക ശ്രീമതി ടി മീനയുടെ നേതൃത്വത്തിൽ നടന്നു. കുട്ടികൾക്ക് മധുര വിതരണം നടത്തി. ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും കുട്ടികൾക്ക് ഭീമ ജ്വല്ലറിയുടെ വക പഠനോപകരണ കിറ്റ് സമ്മാനിച്ചു.ചെമ്പട വാട്സ്ആപ്പ് കൂട്ടായ്മയുടെ വകയായി സ്കൂളിലേക്ക് ദേശാഭിമാനി പത്രം വിതരണം ചെയ്തു.