ഫസ്റ്റ് പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു ഹിന്ദി അധ്യാപക മഞ്ച്(HAM) നടത്തിയ ഹിന്ദി ക്വിസ് മത്സരത്തിൽ കാസറഗോഡ് ജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ നമ്മുടെ കുട്ടികൾ അദ്വൈത് ബിൽ 9 ബി,അബ്ദുൽ ബാസിത്ത് പി ആർ 10 ഐ വിജയികൾക്ക് അഭിനന്ദനങ്ങൾ🥇🥇