നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ലിറ്റിൽകൈറ്റ്സ്/2024-27
- 2024 ജൂൺ 15 ശനിയാഴ്ച 9.30 am ന് എട്ടാം ക്ലാസ്സുകാർക്കുള്ള അഭിരുചി പരീക്ഷ നടന്നു.
53 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.
-
ഹൈടെക് ഉപകരണ സജ്ജീകരണം 2024-27 ബാച്ചിന്റെ പരിശീലന പരിപാടികൾ ഓഗസ്റ്റ് ഒന്നിന് ആരംഭിച്ചു.
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2024 ആഗസ്റ്റ് 8 :
പള്ളിപ്പാട് നടുവട്ടം വി.എച്ച് . എസ്സ്. എസ്സിൽ ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസ്സ് ബാച്ചുകാരുടെ പ്രലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു.
ശ്രീമതി. ഷീബ എസ് (കൈറ്റ്, ആലപ്പുഴ)
റിസോഴ്‌സ് പേഴ്സൺ ആയ ഈ ക്യാമ്പിൽ സ്‌ക്രാച്ച് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം , ഓപ്പൺടൂൺസ് സോഫ്റ്റ് വെയറിൽ ആനിമേഷൻ പരിശീലനം , ഓഡുബ്ളോക്‌ലി യിൽ റോബോട്ടിക്സ് പരിശീലനം എന്നിവ കുട്ടികൾക്ക് നൽകി.
40 കുട്ടികൾ പങ്കെടുത്ത പരിശീലന പരിപാടിക്ക് ശേഷം രക്ഷിതാക്കൾക്കുള്ള പ്രത്യേക ക്ലാസ്സ് നടന്നു.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെക്കുറിച്ച് വിശദമായ അറിവ് രക്ഷിതാക്കൾക്ക് ഈ ക്ലാസ്സിലൂടെ നേടാനായി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
Sl no | Admn.No | Name | ||
1 | ||||
2 | ||||
3 | ||||
4 | ||||
5 | ||||
6 | ||||
7 | ||||
8 | ||||
9 | ||||
10 | ||||
11 | ||||
12 | ||||
13 | ||||
14 | ||||