ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 5 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreedevikarupadanna (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

2017-18അധ്യയന വർഷം സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു .20കുട്ടികളാണ് ഇതിൽ അംഗങ്ങൾ ആയിട്ടുള്ളത് .മലയാളം അധ്യാപികയായ കെ എച് നിസമോൾ ,ഇംഗ്ലീഷ് അധ്യാപികയായ ടി ബിന്ദു എന്നിവരാണ് കൈറ്റ് മിസ്ട്രെസ്സുമാർ .എല്ലാ ബുധനാഴ്ചകളിലും രാവിലെ ഇവർക്കുള്ള പരിശീലനം നടന്നു വരുന്നു.