ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ (ഉപവിഭാഗം)ഹരിത എഴുത്ത്
ഹരിത എഴുത്ത:
എസ്.പി.സിയുടെ നേതൃത്വത്തിൽ പേപ്പർ പേന തയ്യാറക്കുകയും അത് എല്ലാ കുട്ടികളിലും തയ്യറാക്കുന്നതിന് ക്ലസ് എടുക്കുകയും കുട്ടികളെ കൊണ്ട് പേന ഉപയോഗിക്കുന്നതിന് പ്രാപ്ത്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത എഴുത്ത എന്ന പരിപാടി നടത്തുന്നത്. പേനയുടെ റീഫിൽ പുറത്ത് നിന്ന് വാങ്ങുകയും കവർ നിർമാണത്തിന് പേപ്പർ പശ എന്നിവ ഉപയോഗിക്കുന്നു. പേനയിലൂടെ ഒരു വിത്ത് കൂടി ഉൾപ്പെടുത്തി അതിനെ ജൈവപരമായി ഉപയോഗിക്കുന്നതിന് പ്രാപ്തരക്കുന്നു.
2024-2025

കുടുംബശ്രീ ജില്ലാ മിഷൻ തിരുവനന്തപുരം "ശുചിത്വോത്സവം 2.0'' ബാലസഭ ജില്ലാതല പ്രബന്ധമത്സരത്തിൽ GHSS Thonnakkal ലെ കൃഷ്ണശ്രീ MM, സഞ്ജയ് കൃഷ്ണ എന്നിവർ പങ്കെടുത്ത് വിജയിക്കുകയും സംസ്ഥാന തലത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു