ജി.എച്.എസ്.എസ് പട്ടാമ്പി/പ്രവർത്തനങ്ങൾ/2024-25/പരിസ്ഥിതി ദിനാചരണം 2024

20:40, 3 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20016 (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ദിനാചരണം 2024 == 2024 ജൂൺ അഞ്ചിന് പരിസ്ഥിതി ദിന ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ നടുകയും വിതരണം നടത്തുകയും ചെയ്തു. പച്ചക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാചരണം 2024

2024 ജൂൺ അഞ്ചിന് പരിസ്ഥിതി ദിന ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈകൾ നടുകയും വിതരണം നടത്തുകയും ചെയ്തു. പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരാഴ്ചത്തെ ക്ലാസ് സംഘടിപ്പിച്ചു.