എസ് കെ ജി എം എ യു പി എസ് കുമ്പളപ്പള്ളി/സ്കൗട്ട്സ് , ഗൈഡ്സ് , കബ്ബ് , ബണ്ണി യൂണിറ്റുകൾ

11:08, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12432 (സംവാദം | സംഭാവനകൾ) ('ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ സ്കൗട്ട് ,ഗൈഡ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ചിറ്റാരിക്കാല്‍ ഉപജില്ലയില്‍ സ്കൗട്ട് ,ഗൈഡ് ,കബ്ബ് ,പ്രീ-പ്രൈമറി വിഭാഗം ബണ്ണി യൂണിറ്റുകളുള്ള എക സ്കൂളാണിത്. ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ലഭിക്കുന്ന ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്കുന്ന പുരസ്കാരങ്ങള്‍ .
സാരഥികള്‍
സ്കൗട്ട് - ശ്രീ. ഹരിദാസന്‍ ആര്‍.കെ
ഗൈഡ് - ശ്രീമതി ബേബി.വി
കബ്ബ് - ശ്രീ. പുരുഷോത്തമന്‍ വി എന്‍
ബണ്ണി - ശ്രീമതി ബീന വി യു , ശ്രീമതി ജയനി ബി , ശ്രീമതി റീജ വി
31-05-2017 ന് വിരമിക്കുന്ന ശ്രീ. ഹരിദാസന്‍ മാസ്റ്റര്‍ക്ക് പകരം ചാര്‍ജു് ഏറ്റെടുക്കുന്ന ശ്രീ ഭാഗ്യേഷ് മാസ്റ്റര്‍ യൂണിറ്റിന് പ്രസ യുവത്വവും കരുത്തും പകരും, നമ്മുടെ സ്കൂളില്‍ നിന്നും പ്രസ്ഥാനത്തില്‍ പിച്ച വെച്ച അംഗങ്ങള്‍ രാജ്യപുരസ്കാര്‍ വരെ നേടിയിട്ടുണ്ട്.