കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്/പ്രവർത്തനങ്ങൾ/2024-25

15:05, 1 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) ('== ശുചീകരണം നടത്തി == ലഘുചിത്രം|445x445ബിന്ദു കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശുചീകരണം നടത്തി

 


കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഓറിയന്റേഷൻ ക്യാംപിന്റെ ഭാഗമായി പങ്കാളിത്ത ഗ്രാമത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഇടം ശുചീകരിച്ച് അണുവിമുക്തമാക്കി.പതി നെട്ടാം ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടർ ശ്യാംകുമാർ സ്ഥലം സന്ദർശിച്ചു.ക്യാംപിൻ്റെ ഭാ ഗമായി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി ന്യൂസ് പേപ്പർ, പ്ലാസ്റ്റിക് ചലഞ്ചും സംഘടിപ്പിച്ചു. അധ്യാപകനും മാസ്റ്റർ

ട്രെയിനറുമായ റാഫി എളേറ്റിലിൻ്റെ നേതൃത്വത്തിൽ ലൈഫ് സ്കിൽ എനർജി സെഷനും സംഘടിപ്പിച്ചു. പങ്കാളിത്ത ഗ്രാമമായ കുണ്ടുങ്ങൽ പ്രദേശത്തെ വീടുകളിൽ മഴക്കാല രോഗങ്ങ ളെകുറിച്ച് അവബോധവും രോഗപ്രതിരോധ കലണ്ടർ വിതരണവും നടത്തി. വാർഡ് കൗൺസിലർ മുഹ്സിന, പ്രിൻസിപ്പൽ ശ്രീദേവി. പി.ടി.എ വൈസ് പ്രസിഡൻ്റ് അസ്കർ അലി,സ്നേഹ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, സീന പങ്കെടുത്തു. പ്രോഗ്രാം ഓഫി സർ തസ്നിം റഹ്മാൻ സ്വാഗതവും വളണ്ടിയർ സെക്രട്ടറി സംസമി നന്ദിയും പറഞ്ഞു.