ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

15:57, 28 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('== '''സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)''' == ലഘുചിത്രം|368x368ബിന്ദു|Sportskit -sponsored by TSA ഇടത്ത്‌|ലഘുചിത്രം|408x408ബിന്ദു കായികപ്രതിഭകളെ വളർത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്പോർട്സ് കിറ്റ് ഏറ്റു വാങ്ങി (5-7-2024)

 
Sportskit -sponsored by TSA
 

കായികപ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ തിരൂരങ്ങാടി സ്പോർട്സ് അക്കാദമി തിരൂരങ്ങാടി ഓറിയൻ്ൻെറൽ ഹയർ സെക്കണ്ടറി സ്കൂളിന് അനുവദിച്ചു തന്ന സ്പോർട്സ് ഉപകരണങ്ങളുടെ കിറ്റ് പ്രിൻസിപ്പാൾ ഷൗക്കത്തലി മാസ്റ്റർ, ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീദ് മാസ്റ്റർ, കായികാധ്യാപകൻ എം.സി ഇല്യാസ് മാസ്റ്റർ, കോ- കരിക്കുലാർ ആക്റ്റിവിറ്റി കോർഡിനേറ്റർ ടി മമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി . തിരൂരങ്ങാടി സ്പോർട്സ് അക്കാദമി പ്രസിഡണ്ട് അരിമ്പ്ര സുബൈർ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ, TSA പ്രതിനിധികൾ സംസാരിച്ചു.