സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 12 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


SSLC 2023-24

  • വിജയശതമാനം 100%
  • 226 പേർ പരീക്ഷ എഴുതിയതിൽ 91 പേർക്ക് മുഴുവൻ A+
  • USS - 19 പേർ (ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം)
  • NMMS - 9

മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ബഹുമാനപ്പെട്ട ഷാഫി പറമ്പിൽ -എം പി വടകര

2023-24 അദ്ധ്യായന വർഷം 236 കുട്ടികൾ പരീക്ഷ എഴുതിയൽ മുഴുവൻ പേർ വിജയിക്കുകയും 91പേർക്ക് ഫുൾ A+ ലഭിക്കുകയും ചെയ്തു.

സ്കൂൾതല ആദരവ്