ഇംഗ്ലീഷ് ക്ലബ് /ഗവ. യുപിഎസ് രാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
14:29, 10 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) (''''ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ''' '''*LEND YOUR EAR''' -ലളിതവും രസകരവുമായി ഇംഗ്ലീഷ് റെക്കോർഡ് ചെയ്തു കേൾപ്പിക്കുന്നു.ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ പ്രോത്സാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ

*LEND YOUR EAR -ലളിതവും രസകരവുമായി ഇംഗ്ലീഷ് റെക്കോർഡ് ചെയ്തു കേൾപ്പിക്കുന്നു.ബന്ധപ്പെട്ട ചോദ്യങ്ങൾക്കു ഉത്തരം നല്കാൻ പ്രോത്സാഹിപ്പിക്കുന്നു.

*FOLLOW ME IF YOU CAN -ഇംഗ്ലീഷിൽ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാനുള്ള പരിശീലനം.

*BREAKING NEWS-ഇംഗ്ലീഷ് റേഡിയോ വാർത്തകൾ റെക്കോർഡ് ചെയ്തു കേൾപ്പിക്കുന്നു.ശരിയായ ഉച്ചാരണം ശ്രവിക്കുന്നതിന് അവസരം നൽകുന്നു.

*ONE MAN SHOW-ആശയം നൽകി ഇംഗ്ലീഷിൽ ഏകാഭിനയത്തിന് പ്രോത്സാഹനം നൽകുന്നു.

*READERS THEATRE -വ്യത്യസ്തമായ കഥകൾ ഡ്രാമ രൂപത്തിൽ അവതരിപ്പിക്കാനുള്ള അവസരം.

*ALERT ZONE-പോസ്റ്റർ,സൂചന ബോർഡ്നിർമ്മാണം.

*I TOO CAN-വ്യത്യസ്ത തലങ്ങളിലായി വിവിധ വായന കാർഡുകൾ ക്രമീകരിക്കുന്നു തെറ്റ് കൂടാതെ വായിക്കാനുള്ള അവസരം നൽകുന്നു.