ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/നേട്ടങ്ങൾ/ചെസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Agostino26703! (സംവാദം | സംഭാവനകൾ) (സ്കൂളിനെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം നൽകി.)

എല്ലാ വർഷവും ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും കുട്ടികൾ ചെസ്സ് മത്സരങ്ങളിൽ പങ്കെടുക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്തുവരുന്നുണ്ട്. മുൻവിദ്യാർത്ഥിയായ സുവിന് International Chess Champion Ship-ൽ പങ്കെടുക്കുവാനും സാധിച്ചിട്ടുണ്ട്.